ജാമിയ മില്ലിയയിൽ 28 അധ്യാപകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16

ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ വിവിധ വകുപ്പുകളിലായി 28 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തപാൽ മുഖേനയാണ് അപേക്ഷകൾ അയക്കേണ്ടത്.

പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷകൾ രണ്ട് വിജ്ഞാപനങ്ങളിലൂടെയാണ് ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം,അതോടപ്പം നല്കിട്ടുള്ള വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം :

Recruitment & Promotion Section (Teaching),
2nd Floor,
Registrar’s Office,
Jamia Millia Islamia,
Jamia Nagar,
New Delhi -110025

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16.

വിശദവിവരങ്ങൾക്ക് www.jmi.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification Click Here
Application form Click Here
More Details Click Here
Exit mobile version