Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical Jobs

ബംഗുളുരു ഐ.ടി.ഐ.പ്ലാന്റിൽ 27 ഒഴിവ്

കേന്ദ്ര സർക്കാർ സംരംഭമായ ഐ.ടി.ഐ.ലിമിറ്റഡിൽ ബംഗുളുരു പ്ലാന്റിൽ 27 ഒഴിവ്.അഞ്ചു വർഷത്തേക്കുള്ള കരാർ നിയമനമാണ്. സ്ഥിരമാക്കാനും സാധ്യതയുണ്ട്.

ഒഴിവുകളുടെ ചരുക്കരൂപം ചുവടെ ചേർക്കുന്നു.


  • തസ്തികയുടെ പേര് : ചീഫ് മെഡിക്കൽ ഓഫീസർ/ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എം.ബി.ബി.എസ്.ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 12 വർഷത്തെയും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 9 വർഷത്തെയും പ്രവ്യത്തി പരിചയം ആവശ്യമാണ്.പ്രായപരിധി : ചീഫ് മെഡിക്കൽ ഓഫീസർക്ക് 45 വയസ്സ്,ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർക്ക് 42 വയസ്സ്
  • തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
    ഒഴിവുകളുടെ എണ്ണം : 03
    യോഗ്യത : എം.ബി.ബി.എസ്.
    പ്രായപരിധി : 28 വയസ്സ്
  • തസ്തികയുടെ പേര് : എച്ച്.ആർ.എക്സിക്യൂട്ടീവ്
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : എച്ച്.ആർ./പേഴ്സണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിലോ,എച്ച്.ആറിലോ സ്പെഷലൈസേഷനോടു കൂടിയ സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാന്തര ബിരുദം അല്ലെങ്കിൽ എച്ച്.ആർ. സ്പെഷലൈസേഷനോടു കൂടിയ എം.ബി.എ.നിശ്ചിത ശതമാനം മാർക്കും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും ആവശ്യമാണ്.
    പ്രായപരിധി : 30 വയസ്സ്
  • തസ്തികയുടെ പേര് : വിസിറ്റിങ് കൺസൾട്ടൻറ്
    ഒഴിവുകളുടെ എണ്ണം : 09
    ജനറൽ ഫിസിഷ്യൻ,കാർഡിയോളജിസ്റ്റ്,ഗൈനക്കോളജിസ്റ്റ്,റേഡിയോളജിസ്റ്റ്,ഓഫ്താൽമോളജിസ്റ്റ്,ഓർത്തോപീഡിക് സർജൻ,ഡെർമറ്റോളജിസ്റ്റ് ഇ.എൻ.ടി.സ്പെഷ്യലിസ്റ്റ്,ന്യൂറോളജിസ്റ്റ്, എന്നിവരെയാണ് ആവശ്യം.
    യോഗ്യത : എം.ബി.ബി.എസ്..,ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ,10 വർഷത്തെ പ്രവ്യത്തി പരിചയം.
    പ്രായപരിധി : 64 വയസ്സ്
  • തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
    ഒഴിവുകളുടെ എണ്ണം : 12
    യോഗ്യത : എസ്.എസ്.എൽ.സി..,എൻ.സി.സി/സൈന്യം,അർദ്ധ സൈന്യം,എന്നിവയിലെ പ്രവ്യത്തി പരിചയം.
    പ്രായപരിധി : 30 വയസ്സ്.

www.itiltd.in/careers എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഓൺലൈൻ അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സഹിതം തപാൽ വഴി അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം : ADDITIONAL GENERAL MANAGER-HR(B/R&D),
ITI LIMITED,
BANGALORE PLANT
DOORAVANI NAGAR, BENGALURU – 560016

സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02
മറ്റുള്ള തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 03

തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08

Important Links
Official Notification Click Here
More Info & Apply Online Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു

ITI Limited Recruitment 2020 for Security Guard | 12 Posts | Last Date: 02 June 2020


ITI Limited Recruitment 2020 : ITI Limited invites online application form from the eligible candidates for the post of Security Guard – CAT- SD for 12 vacancies. Candidates with the qualification of SSLC within the age limit of 30 years are eligible to apply for this job.

Interested and eligible candidates can apply online at (http://www.itiltd.in/) website on or before 02 June 2020 and candidates are requested to submit hard copies of application along with required documents through postal on or before 08 June 2020.

Here we discussed the detailed eligibility and application process.

Job Summary
Job Role Security Guard
Qualification SSLC
Total Posts 12
Experience Experienced
Salary Rs. 18,996/-
Job Location Bangalore
To Apply Through Online : Last Date 02 June 2020
Receipt of Hard Copies 08 June 2020

Educational Qualification


  • Candidates should have passed SSLC from a recognized university

Experience:

  • With NCC / Defence / Para-Military Force exposure.
  • First Preference will be given to Candidates with Defence / Para-Military Experience.
  • NCC-B Level certificate holders and security guard experience only will be considered

Age limit (As on 19.05.2020) : Below 30 years.

Relaxations in upper age limit:

  • 5 years for SC/ST candidates
  • 3 years for OBCs (Non-Creamy Layer)

Selection Process


The Company reserves the right to consider only those candidates for Competitive Aptitude/Technical test/Group task who according to its decision rank high in terms of eligibility criteria

How to Apply


All interested and eligible candidates apply for this position online at (http://www.itiltd.in/) website on or before 02 June 2020 and candidates are requested to submit hard copies of application along with required documents/copies of certificates to the following postal address on or before 08 June 2020.

Postal Address:

ADDITIONAL GENERAL MANAGER-HR(B/R&D),
ITI LIMITED,
BANGALORE PLANT
DOORAVANI NAGAR, BENGALURU – 560016

Important Links
Official Notification Click Here
More Info & Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!