പത്താം ക്ലാസ് യോഗ്യതയുള്ള കായികതാരങ്ങള്‍ക്ക് ഇന്‍ഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

ഇന്‍ഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ , കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി തസ്തികയില്‍ നിയമിക്കുന്നതിന് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം : 121 ഒഴിവ്

ശമ്പളം : 21,700 രൂപ മുതൽ – 69,100 രൂപ വരെ.

പ്രായപരിധി : 18-25 വയസ്സ്.

യോഗ്യത : പത്താംക്ലാസ് / തത്തുല്യം.

കായികഇനം : അത്‌ലറ്റിക്‌സ്/ ജൂഡോ/ വാട്ടര്‍ സ്‌പോര്‍ട്‌സ് (കയാക്കിംഗ്&കാനോയിംഗ്)/ വാട്ടര്‍ സ്‌പോര്‍ട്‌സ് റോവിംഗ്/ ബോക്‌സിംഗ്/ ജിംനാസ്റ്റിക്/ വുഷു/ആര്‍ച്ചറി/ ഷൂട്ടിംഗ്/ സ്‌കീയിംഗ്/ റസ്‌ലിംഗ്/ കരാട്ടെ.

അപേക്ഷാ ഫീസ് : 100 രൂപ.

എസ്.‌സി.,എസ്.ടി.,വനിതാ ഉദ്യോഗാര്‍ഥികള്‍ക്കു ഫീസില്ല.

അപേക്ഷിക്കേണ്ട വിധം : www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

വിശദമായ വിഞ്ജാപനത്തിനും അപേക്ഷിക്കുവാനുമായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക :

Important Links
Official Notification Click Here
More Details Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

ITBP Recruitment 2020 : Indo Tibetan Border Police Force invites online applications from eligible Indian citizens (Male & Female) to fill up the 51 vacancies of Constable (General Duty) Group-‘C’ (non-gazetted and non-ministerial) under Sports Quota. Candidates who pass 10th/Equivalent Qualification are eligible to apply for this job.

Interested and eligible candidates can apply online at (www.recruitment.itbpolice.nic.in) website from 13 July to 26 August 2020. The detailed eligibility and application process are given below;

ITBP Recruitment 2020 : Job Summary
Post Name Constable (General Duty) – Sports Quota
Qualification 10th
Total Vacancies 51
Salary Rs. 21,700 – 69,100/Month
Job Location Across India
Application Start Date 13 July 2020
Last Date 26 August 2020

Educational Qualification


Constable (General Duty) Group- C (non-gazetted and non-ministerial) under Sports Quota:

Eligible Sports Disciplines are

Application Fee : Rs.100/- (No Fee for Scheduled Castes, Scheduled Tribes and Female candidates)

How to apply


All interested and eligible candidates can apply for this position online at (www.recruitment.itbpolice.nic.in) website from 13 July to 26 August 2020.

Important Dates:

Important Links
Official Notification Click Here
More Details Click Here
Exit mobile version