ISRO (ഐ.എസ്.ആർ.ഒ.) 303 സയന്റിസ്റ്റ്/ എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 14 .

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) സയന്റിസ്റ്റ്/ എൻജിനീ യർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

303 ഒഴിവുണ്ട്.

ഐ.എസ്.ആർ.ഒ. സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നിയമനം ഐ.എസ്.ആർ.ഒ.യു ടെ ഏത് യൂണിറ്റിലും സെന്ററിലും ലഭിക്കാം.

ഇലക്ട്രിക്കൽ-90, മെക്കാനിക്കൽ-163, കംപ്യൂട്ടർ സയൻസ്-48, ഇലക്ട്രോണിക്സ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഇതിൽ ഇലക്ട്രോണിക്സിലെ രണ്ട് ഒഴിവും കംപ്യൂട്ടർ സയൻസിലെ ഒരു ഒഴിവും സ്വയംഭരണ സ്ഥാപനമായ പി.ആർ.എല്ലിലേതാണ്.

യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ 65 ശതമാനം മാർക്കോടെ
തത്തുല്യ ഗ്രേഡോടെ നേടിയ ബി.ഇ./ ബി.ടെക്./ തത്തുല്യം. ഈ വർഷം കോഴ്സ് പൂർത്തീകരിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും 31.08.2023-നകം യോഗ്യത നേടിയിരിക്കണം. സർവകലാശാല നിശ്ചയിച്ച കാലവധിക്കകം ബിരുദകോഴ്സ് പൂർത്തീകരിച്ചിരിക്കണം.

ശമ്പളം: 56,100 രൂപയും കൂടാതെ ഡി.എ., എച്ച്. ആർ.എ., ടി.എ. തുടങ്ങിയ അലവൻസുകളും.

പ്രായം: 14.06.2023-ന് 28 വയസ്സാണ് ഉയർന്ന പ്രായം. കേന്ദ്ര ഗവ. ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: 250 രൂപ.

ഓൺലൈനായും എസ്.ബി.ഐ. ബ്രാഞ്ചുകൾ മുഖേന പണമായും ഫീസ് അടയ്ക്കാം. വനിതകൾക്കും എസ്.സി.,എസ്.ടി./ഭിന്നശേഷി വിഭാഗക്കാർ ക്കും, വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല.

വിശദവിവരങ്ങൾ www.isro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 14 .

Important Links
Notification Click Here
Apply Online Click Here

ISRO Recruitment 2023 for Scientist/Engineer


ISRO Recruitment 2023 for Scientist/Engineer `SC’ ( ICRB ): ISRO Recruitment 2023 notification announced for the posts of Scientist/Engineer `SC’. There are 303 vacancies available for the posts.

Candidates with the qualification of B.E/B.Tech is eligible to apply for the job.

Interested and eligible candidates can apply online.

The detailed eligibility and selection process are explained below;

Job Summary

Job Role Scientist/Engineer `SC’
Qualification B.E/B.Tech
Experience Freshers
Total Posts 303 Posts
Salary Rs 56,100/-
Job Location Across India
Last Date 14 June 2023
[the_ad id=”15894″]

Detailed Eligibility

 

Educational Qualification:

Note: Candidates who are going to complete the above course in the academic year 2022-23 are also eligible to apply

Age Limit ( As on 14 June 2023 ): 28 years

Age Relaxation: Serving Central Govt. employees, Ex-Servicemen, and Persons with Disabilities are eligible for age relaxation as per Govt. of India orders.

Salary: Rs 56,100/-

No.of.Vacancies: 303 Posts

Selection Process

The selection process includes a Written Test/Interview.

Written Test:

Part ‘A’ – Area/Discipline Specific part:

Part ‘B’ – Aptitude/Ability Tests:

Interview:

Application Fees:

How to apply for ISRO Recruitment 2023?

Interested and eligible candidates can apply for the job online on their official website latest by 14 June 2023.

Note:

Important Dates:

Note: Candidates are advised to make online payments by 12.06.2023 to avoid any unexpected transaction failures/issues.

Important Links

Notification Click Here
Apply Online Click Here
Exit mobile version