പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഐ.എസ്.ആർ.ഒ.യിൽ അവസരം

ഒഴിവുകൾ ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

ഐ.എസ്.ആർ.ഒ.യിൽ അവസരം : ഐ.എസ്.ആർ.ഒ.യുടെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ വിവിധ തസ്തികകളിലായി 86 അവസരം.

താത്കാലിക നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ടെക്‌നിഷ്യൻ-ബി,ഡോട്ട്സ്മാൻ-ബി,ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്‌തികകളിലാണ് അവസരം.

എഴുത്തുപരീക്ഷയിലൂടെയും സ്‌കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

ബെംഗളൂരുവിലായിരിക്കും പരീക്ഷാകേന്ദ്രം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ടെക്നിഷ്യൻ ബി

ഒഴിവുകളുടെ എണ്ണം : 24

ഫിറ്റർ – 20 (General -10,OBC-5,SC-2,ST-2,EWS-1) 

പ്ലംബർ -2 (General -1,OBC-1)

വെൽഡർ -1 (General)

മെഷീനിസ്റ്റ് -1 (OBC)


ഡോട്‌സ്മാൻ -ബി

ഒഴിവുകളുടെ എണ്ണം : 12

മെക്കാനിക്കൽ -10 (General-3,OBC-2,S.C-3,EWS-2)

ഡോട്‌സ്മാൻ -ഇലക്ട്രിക്കൽ-2 (General)


തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് 

ഒഴിവുകളുടെ എണ്ണം : 35

മെക്കാനിക്കൽ – 20 (General-10,OBC-5,SC-3,ST-1,EWS-1)

ഇലക്ട്രോണിക്സ് -12 (General -5,OBC-3,SC-2,ST-1,EWS-1)

സിവിൽ – 3 (General-1,OBC-1,EWS-1)

പ്രായപരിധി : 18-35 വയസ്സ്

അപേക്ഷിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.isro.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 250 രൂപ.

ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം.

വനിതകൾ,എസ്.സി./എസ്.ടി, വിമുക്തഭടന്മാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

Note : ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ 2019 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ അയക്കാനുള്ള ഓൺലൈൻ ലിങ്ക് ആക്റ്റീവ് ആണ് അത് കൊണ്ടും കൂടാതെ പുതിയ ലക്കം (ഓഗസ്റ്റ് 2020 ) സെൻട്രൽ ഗവണ്മെന്റിന്റെ എംപ്ലോയ്മെൻറ് ന്യൂസിൽ ഇങ്ങനെ ഒരു ഒഴിവ് കണ്ടത് കൊണ്ടാണ് ഇത് (ഈ വാർത്ത)നമ്മുടെ വെബ്‌സൈറ്റിൽ കൊടുക്കുന്നത്.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version