Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

റെയർ എർത്തിൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

മുംബൈയിലെ ഇന്ത്യൻ റെയർ എർത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

7 ഒഴിവാണുള്ളത്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ചീഫ് മാനേജർ (ടെക്നിക്കൽ / സീനിയർ മാനേജർ ടെക്നിക്കൽ) -01 ,
  • മാനേജർ (ലീഗൽ) -01 ,
  • മാനേജർ (സെക്യൂരിറ്റി)-03 ,
  • ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ.എം)-02

വിദ്യാഭ്യാസ യോഗ്യത,പ്രവ്യത്തി പരിചയം തുടങ്ങി വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ അയക്കേണ്ട വിലാസം :

Deputy General Manager (Personnel),
IREL (India) Limited,
Plot No.1207,
Veer Savarkar Marg,
Prabhadevi,
Mumbai- 400028

വിശദവിവരങ്ങൾക്കായി www.irel.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!