ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ് :  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ (ഇന്ത്യ) – യുടെ ഒഡിഷയിലെ ഗഞ്ജാമിലെ യൂണിറ്റിൽ 31 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്) അപ്രൻറിസ്

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് എച്ച്.ആർ അപ്രൻറിസ്

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

പ്രായപരിധി : 18 -25 വയസ്സ് .

വിശദവിവരങ്ങളും അപേക്ഷാഫോറത്തിൻറ മാതൃകയും www.irel.co.in എന്ന വെബ്സൈറ്റിലുണ്ട്.

ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ ആൻഡ് എ) യ്ക്ക് തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version