ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ 44 അപ്രൻറിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07

കൊല്ലം ചവറയിലെ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ 44 അപ്രൻറിസ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ട്രേഡ് , ഗ്രാജുവേറ്റ് , വൊക്കേഷണൽ , ടെക്നീഷ്യൻ കാറ്റഗറിയിലാണ് അവസരം.

ഒരാൾക്ക് ഒരു ട്രേഡിലെ അപേക്ഷിക്കാനാകൂ.

ട്രേഡ് അപ്രൻറിസ് : 32

യോഗ്യത :

വൊക്കേഷണൽ അപ്രൻറിസ് : 02

യോഗ്യത :

ഗ്രാജുവേറ്റ് അപ്രൻറിസ് : 6

യോഗ്യത :

ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്.

ടെക്നീഷ്യൻ അപ്രൻറിസ് : 04

യോഗ്യത :

പ്രായപരിധി :

തിരഞ്ഞെടുപ്പ് :

അപേക്ഷ സമർപ്പിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.irel.co.in എന്ന വെബ്സൈറ്റ് കാണുക.

വൊക്കേഷണൽ അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിലും ഗ്രാജുവേറ്റ് അപ്രൻറിസ് അപേക്ഷകർ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷിക്കാനായി വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പത്താംക്ലാസ് സർട്ടിഫിക്കറ്റ് , കാറ്റഗറി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സാമ്പത്തികസംവരണ വിഭാഗക്കാരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , നേറ്റിവിറ്റി സർട്ടിഫിക്കറ്റ് , ആധാർകാർഡ് , പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം

The DGM (HR&A),
IREL (India) Limited,
Chavara,
Kollam District,
Kerala – 691583

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷാ കവറിന് പുറത്ത് APPLICATION FOR ENGAGEMENT OF APPRENTICE AGAINST NOTIFICATION NO . IREL / CHAVARA / Apprentices Engagement / 2020 / 02 dated 04.11.2020 എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version