റെയർ എർത്തിൽ 21 അപ്രൻറിസ് ഒഴിവ്

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

കന്യാകുമാരിയിലെ ഇന്ത്യൻ റെയർ എർത്തിൽ 21 അപ്രൻറിസ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ട്രേഡ് , ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിലാണ് അവസരം.

ഒഴിവുകൾ :

യോഗ്യത :

പ്രായം : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനു മുൻപ് താല്പര്യമുള്ള,യോഗ്യരായ ഉദ്യോഗാർത്ഥികൾ www.apprenticeshipindia.org , www.mhrdnats.gov.in എന്നീ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം

The Manager (Personnel),
IREL (India) Limited,
Manavalakurichi,
Kanyakumari District,
Tamilnadu-629252

അപേക്ഷാകവറിനു പുറത്ത് “APPLICATION FOR ENGAGEMENT OF APPRENTICE AGAINST NOTIFICATION NO. IREL/MK/Apprentices Engagement/2021/01” എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കായി www.irel.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version