ഇർകോണിൽ 74 വർക്ക് എൻജീനീയറുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ വർക്ക് എൻജീനീയറുടെ 74 ഒഴിവ്.

വിവിധ പ്രോജക്ടുകളിലേക്കുള്ള കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള സംസ്ഥാനങ്ങൾ :

തസ്‌തികയുടെ പേര് : സിവിൽ

തസ്‌തികയുടെ പേര് : എസ്.ആൻഡ്.ടി

പ്രായപരിധി : 30 വയസ്സ്.

01.03.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കാൻ വെബ്സൈറ്റിൽ ജെ.പി.ജി. ഫോർമാറ്റിൽ 100 കെ.ബി.യിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

മറ്റ് രേഖകൾ 100 കെ.ബി.- 300 കെ.ബി. സൈസിലും അപ്ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പും അവശ്യരേഖകളും

DGM / HRM ,
Ircon International Ltd. , C – 4 ,
District Centre , Saket ,
New Delhi – 110017

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version