Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesRailway Jobs

ഇർകോണിൽ 74 വർക്ക് എൻജീനീയറുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ വർക്ക് എൻജീനീയറുടെ 74 ഒഴിവ്.

വിവിധ പ്രോജക്ടുകളിലേക്കുള്ള കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള സംസ്ഥാനങ്ങൾ :

  • ഛത്തീസ്ഗഢ് ,
  • ജാർഖണ്ഡ് ,
  • കർണാടക ,
  • രാജസ്ഥാൻ ,
  • ബിഹാർ ,
  • സിക്കിം ,
  • ജമ്മു ആൻഡ് കശ്മീർ ,
  • മഹാരാഷ്ട്ര ,
  • പശ്ചിമബംഗാൾ ,
  • മധ്യപ്രദേശ് ,
  • ഉത്തർപ്രദേശ് ,
  • ത്രിപുര ,
  • ഗുജറാത്ത് ,
  • ഒഡിഷ

തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : 60 ശതമാനം മാർക്കാടെ സിവിൽ എൻജിനീയറിങ് ബിരുദം.
    ഒരുവർഷത്തെ സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : എസ്.ആൻഡ്.ടി

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ഇൻസ്‌ട്രുമെൻറഷൻ / ഇൻസ്ട്രമെൻറഷൻ കൺട്രോൾ / കംപ്യൂട്ടർ സയൻസ് ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.

01.03.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കാൻ വെബ്സൈറ്റിൽ ജെ.പി.ജി. ഫോർമാറ്റിൽ 100 കെ.ബി.യിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

മറ്റ് രേഖകൾ 100 കെ.ബി.- 300 കെ.ബി. സൈസിലും അപ്ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പും അവശ്യരേഖകളും

DGM / HRM ,
Ircon International Ltd. , C – 4 ,
District Centre , Saket ,
New Delhi – 110017

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!