ഇർക്കോണിൽ 42 മാനേജർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 28

ന്യൂഡൽഹിയിലെ ഇന്ത്യൻ റെയിൽ കൺസ്‌ട്രക്ഷനിൽ (ഇർകോൺ)വിവിധ തസ്തികകളിലായി 42 മാനേജീരിയൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരം നിയമനമാണ്.

പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.

സിവിൽ , ഇലക്ടിക്കൽ , ഫിനാൻസ് , ലീഗൽ വിഭാഗങ്ങളിലാണ് ഒഴിവ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ 

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം തത്തുല്യ ഗ്രേഡിൽ കുറയാത്ത മാർക്കോടെയുള്ള ഫുൾടൈം ബിരുദമാണ് സിവിൽ / ഇലക്ട്രിക്കൽ വിഷയങ്ങളിലെ യോഗ്യത.

ഫിനാൻസിലേക്ക് സി.എ /ഐ സി.ഡബ്ല്യ.എയാണ് യോഗ്യത.

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായം : 30 വയസ്സ്.

സിവിൽ :

ഇലക്ട്രിക്കൽ :

ഫിനാൻസ് :

ലീഗൽ :

2020 ഡിസംബർ 31 നകം നേടിയതായിരിക്കണം യോഗ്യത.

അപേക്ഷാഫീസ് : എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

മറ്റുള്ളവർക്ക് 1000 രൂപ.

ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ സഹിതം ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അയക്കണം.

വിലാസം

Dy. General Manager/ HRM,
IRCON INTERNATIONAL LIMITED,
C-4, District Centre, Saket, New Delhi – 110 017

കവറിനു പുറത്ത് Application for regular post of …………………………………….. vide Advt. No. 07/ 2020 എന്നെഴുതിയിരിക്കണം

വിശദവിവരങ്ങളും അപേക്ഷഫോമിൻറ മാതൃകയും www.ircon.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 28.

Important Links
Official Notification Click Here
More Details Click Here
Exit mobile version