Teaching JobsGovernment JobsJob NotificationsKerala Govt JobsLatest Updates
കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപകർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ 17 ഒഴിവുണ്ട്.
സ്ഥിരം നിയമനമാണ്.
തസ്തികയുടെ പേര് : പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 02
- ഒഴിവുകൾ : മാനേജ്മെൻറ് സ്റ്റഡീസ് – 1 (ഒ.ബി.സി) , സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് – 1 (ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ)
തസ്തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 11
- ഒഴിവുകൾ : ഇൻഫർമേഷൻ ടെക്നോളജി – 1 (ജനറൽ) , ഫിസിക്സ് – 1 (ഒ.ബി.സി)
- ലോ – 1 ( ഇ.ടി.ബി ) , മാനേജ്മെൻറ് സ്റ്റഡീസ് – 1 (ഹിയറിങ് ഇംപയേർഡ് ) ,
- മ്യൂസിക് -1 ( ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ ) , സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് – 1 ( ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ ) ,
- വുഡ് സയൻസ് ആൻഡ് ടെക്നോളജി – 1 (ഒ.ബി.സി) , ഹിന്ദി – 1 (മുസ്ലിം) ,
- ബിഹേവിയറൽ സയൻസ് – 1 (എസ്.സി) , ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് – 1 (എസ്.ഐ.യു.സി – നാടാർ) , സുവോളജി – 1 (മുസ്ലിം).
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 04
- ഒഴിവുകൾ : മോളിക്യുലാർ ബയോളജി – 1 (ജനറൽ) , ഇക്കണോമിക്സ് – 1 (ലോക്കോ മോട്ടോർ ഡിസബിലിറ്റി) , വുഡ് സയൻസ് ആൻഡ് ടെക്നോളജി -1 (എസ്.സി) ,
- മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം – 1 (വിശ്വകർമ).
- യു.ജി.സി. നിർദേശപ്രകാരമുള്ള യോഗ്യതകളുണ്ടാകണം.
വിശദവിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |