ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ 68 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 10

IPPB Recruitment 2025 – Specialist Officers : ഇന്ത്യ പോസ്റ്റ് പേമെന്റ്റ്സ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.

68 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ്റ് മാനേജർ (ഐ.ടി.)

ഒഴിവുകളുടെ എണ്ണം : 54

ശമ്പളം : 48,480 രൂപ മുതൽ 85,920 രൂപ വരെ

യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഐ.ടി./ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രു‌മെൻറേഷൻ എന്നീ വിഷയങ്ങളിലൊന്നിൽ ബി.ഇ/ ബി.ടെക്/ ബിരുദാനന്തരബിരുദം.

പ്രായം: 20-30 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവും

സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ കേന്ദ്ര ഗവ. ചട്ടങ്ങളനുസരിച്ചുള്ള ഇളവ് ലഭിക്കും.

മാനേജർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും
സീനിയർ മാനേജർ, സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് എന്നീ തസ്തികകളിലേക്ക് ആറുവർഷത്തെയും പ്രവൃത്തിപരിചയം വേണം.

അപേക്ഷാഫീസ്:

എസ്.സി,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 150 രൂപ,

മറ്റുള്ളവർക്ക് 750 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്‌പ്ലോഡ്‌ ചെയ്യണം.

വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും https://ippbonline.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 10.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

IPPB Recruitment 2025 – Specialist Officers


IPPB Recruitment 2025: India Post Payments Bank Limited (IPPB) has announced an online job notification for the Specialist Officers – Assistant Manager/Manager/Cyber Security Expert posts. A total of 68 IPPB vacancies are to be filled for these positions. Candidates with B.E/B.Tech/M.E/M.Tech/B.Sc/M.Sc qualifications can apply for this post. Interested and eligible candidates can apply for this IPPB Job online on or before 10 January 2025. The detailed eligibility criteria and selection process are explained below;

IPPB Recruitment 2025 – Details:

Job Summary
Company Name India Post Payments Bank Limited (IPPB)
Job Role Specialist Officers
Job Category Bank Jobs
Qualification B.E/B.Tech/M.E/M.Tech/B.Sc/M.Sc
Experience 0 – 6 Years
Total Vacancies 68 Posts
Salary/CTC Rs. 1,40,398 – 2,25,937/-
Job Location Across India
Application End Date 10 January 2025
Official Website www.ippbonline.com
Detailed Eligibility of IPPB Careers:

Educational Qualification for IPPB Job Vacancy 2025:

Specialist Officers for Information Technology & Information Security Department:

Assistant Manager – IT:

Manager IT – (Payment Systems):

Manager – Information Technology – (Infrastructure, Network & Cloud):

Manager -IT – (Enterprise Data warehouse):

Senior Manager -IT (Payment systems):

Senior Manager -IT (Infrastructure, Network & Cloud):

Senior Manager – IT (Vendor, outsourcing, Contract Management, procurement, SLA, Payments):

Cyber Security Expert:

Age Limit (As on 10 January 2025): 

Age Relaxation:

Salary:

IPPB Vacancy Details: 68 Posts
Selection Process for IPPB Careers:

Application Fees: 

Mode of payment: Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets

How to Apply for IPPB Recruitment 2025?

All interested and eligible candidates can apply for IPPB Bank Recruitment online on their official website from 21 December 2024 to 10 January 2025.

Important Dates:
Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version