ഇന്ത്യാ പോസ്റ്റ് പേമെൻറ്സ് ബാങ്കിൽ മാനേജീരിയൽ തസ്തികകളിലായി 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
Advertisement No : IPPB/HR/CO/REC/2021-22/01 (08/10/2021)
ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
★ Job Highlights ★ | |
---|---|
Organization Name | India Post Payments Bank |
Job Type | IPPB Recruitment |
Posts Name | Manager, Secretary |
Total Posts | 23 |
Job Category | Center Govt Jobs |
Publish/Starting Date | 09 October 2021 |
Last Date | 23 October 2021 |
Application Mode | Online Submission |
Pay Salary | Rs.42,020/- to Rs.85,000/- |
Job Location | Across India |
Official Site | https://www.ippbonline.com |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
ടെക്നോളജി :
- എ.ജി.എം. (എൻറർപ്രൈസ് ഇൻറഗ്രേഷൻ ആർക്കിടെക്റ്റ്,
- ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി),
- ചീഫ് മാനേജർ ഐ.ടി. പ്രോജക്ട് മാനേജ്മെൻറ്,
- ചീഫ് മാനേജർ (ബാങ്കിങ് ആൻഡ് പെയ്മെൻറ് സൊല്യൂഷൻ ആർക്കിടെക്ട്,
- സീനിയർ മാനേജർ-നെറ്റ് വർക്ക്/ഇൻഫ്രാസ്ട്രക്ചർ അഡ്മിനിസ്ട്രേഷൻ,
- സീനിയർ മാനേജർ സിസ്റ്റം/ ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ,
- മാനേജർ-ഡിജിറ്റൽ ടെക്നോളജി തസ്തികകളിൽ ഓരോ ഒഴിവുകൾ.
ഇൻഫർമേഷൻ ടെക്നോളജി :
- ചീഫ് മാനേജർ സെക്യൂരിറ്റി ആർക്കിടെക്ട്-1,
- സീനിയർ മാനേജർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ-2.
പ്രോഡക്ട് :
- എ.ജി.എം.-ബി.എസ്.ജി. (ബിസിനസ് സൊല്യൂഷൻസ് ഗ്രൂപ്പ്),
- ചീഫ് മാനേജർ- റീട്ടെയ്ൽ പ്രോഡക്ട്,
- ചീഫ് മാനേജർ-പി.ജി.അക്വയറിങ് തസ്തികകളിൽ ഓരോ ഒഴിവ്.
ഓപ്പറേഷൻസ് :
- ജി.എം.-ഓപ്പറേഷൻസ് (ഡെപ്യൂട്ടേഷൻ),
- എ.ജി.എം. ഓപ്പറേഷൻസ്,
- ചീഫ് മാനേജർ-ഓപ്പറേഷൻസ്,
- സീനിയർ മാനേജർ ഓപ്പറേഷൻസ്,
- മാനേജർ ഓപ്പറേഷൻസ് തസ്തികകളിൽ ഓരോ ഒഴിവ്.
റിസ്ക് മാനേജ്മെൻറ് :
- ഡി.ജി.എം.-റിസ്ക്/ചീഫ് റിസ്ക് ഓഫീസർ,
- ചീഫ് മാനേജർ- ഫോഡ് മോണിറ്ററിങ് തസ്തികകളിൽ ഓരോ ഒഴിവ്.
ഫിനാൻസ് :
- ഡി.ജി.എം.-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡെപ്യൂട്ടേഷൻ),
- എ.ജി.എം.- ഫിനാൻഷ്യൽ പ്ലാനിങ് ബജറ്റിങ് ആൻഡ് അനാലിസിസ് തസ്തികകളിൽ ഓരോ ഒഴിവ്.
സി.ഇ.ഒ.ഒഫീസ് : കമ്പനി സെക്രട്ടറി-1.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾ www.ippbonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
IPPB Recruitment 2021 – Apply 23 Manager, Secretary Posts
IPPB Recruitment 2021 : India Post Payments Bank has released the latest Notification to hire Manager, Secretary. The IPPB Job Advertisement is issued for 23 vacancies.
India Post Payments Bank (IPPB) has officially released an advertisement for recruitment for the post of Manager, Secretary & Others vacancy.
The Interested candidate who has a B.E, B.Tech, Engineering, Graduate, M.Tech Degree in any discipline from a recognized institute can submit their application before the final submission date. 23 October 2021 is the last date to submit application form.
★ Job Highlights ★ | |
---|---|
Organization Name | India Post Payments Bank |
Job Type | IPPB Recruitment |
Posts Name | Manager, Secretary |
Total Posts | 23 |
Job Category | Center Govt Jobs |
Publish/Starting Date | 09 October 2021 |
Last Date | 23 October 2021 |
Application Mode | Online Submission |
Pay Salary | Rs.42,020/- to Rs.85,000/- |
Job Location | Across India |
Official Site | https://www.ippbonline.com |
Posts & Qualification Details
Post Name | Eligibility Criteria |
---|---|
Manager, Secretory | Aspirants must have a certificate/ degree of B.E, B.Tech, Engineering, Graduate, M.Tech or must have an equivalent qualification from a recognized institute/ Board. |
Total Vacancy | 23 |
Age Limit
- Age limitation as on 01 September 2021
- Minimum age limitation for Candidates to apply IPPB Jobs 2021 application: 23 to 38 Years
- Maximum age limit for Candidates to apply IPPB Jobs 2021 application: 35 to 55 Years
Pay Scale/ Remuneration
- Pay salary for IPPB Manager, Secratory Posts: Rs. 42,020-85,000/-
Form/ Application Fees
- The application submission fees for Aspirants: Unreserved Category – Rs. 750/-
- Form submission fees for Candidate: SC/ST/PWD – Rs. 150/-
Important Date
- Publish/ Starting Date for IPPB application submission: 09 October 2021
- Last Date for IPPB Jobs form submission: 23 October 2021
India Post Payments Bank (IPPB) Recruitment 2021 : Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |