IOCL Recruitment 2023 for Assistant Officers, Executives

Last Date: 31 August 2023

IOCL: അസിസ്റ്റന്റ് ഓഫീസർ, എക്സിക്യുട്ടീവ് ഒഴിവ്


ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (IOCL) അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ, എക്സിക്യുട്ടീവ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ (ഗ്രേഡ് A)

ശമ്പളം: 40,000-1,40,000 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, സി.എ./സി.എം .എ. ഇന്റർമീഡിയറ്റ്, കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: ജൂൺ 30-ന് 30 വയസ്സ് കവിയരുത് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).

തസ്തികയുടെ പേര് : എക്സിക്യൂട്ടീവ്

2023 ജൂൺ മാസത്തെ നെറ്റ് പരീക്ഷ എഴുതിയ വർക്ക് അപേക്ഷിക്കാം.

എക്സിക്യൂട്ടീവ് തസ്തികയിൽ കോർപ്പറേറ്റീവ് കമ്യൂണിക്കേഷൻ (നെറ്റ് സബ്ജക്ട് കോഡ്-63), ഹ്യൂമൻ റിസോഴ്സ്: (നെറ്റ് സബ്ജക്ട് കോഡ്-55), മാർക്കറ്റിങ്: (നെറ്റ് സബ്ജക്ട് കോഡ്- 17), എന്നീ വിഭാഗങ്ങളിലാണ് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://iocl.com/latest-job-opening എന്ന ലിങ്കിലൂടെ ഓൺലൈനായിവേണം അപേക്ഷിക്കാൻ. വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

Important Links
Assistant Officers Notification Click Here
Assistant Officers : Apply Online Click Here
Executives Notification Click Here
Executives : Apply Online Click Here
More Info Click Here

The IOCL Recruitment Notification for 2023 has been released, inviting applications for the position of Assistant Officers (Grade A) in the Finance Function. Individuals holding a CA/CMA qualification are qualified to submit their applications for this role. Those who are both interested and eligible can complete their application through the online portal. The comprehensive details regarding eligibility criteria and the selection procedure are provided below;

About Indian Oil Corporation Ltd: Indian Oil’s main business has been refining, transportation, and marketing petroleum products. Indian Oil plays a significant role in fuelling the country’s socioeconomic development. It is recognized as one of India’s most valuable companies, with a turnover of Rs.6,05,924 crore and a net profit of Rs.16,894 crore in 2018-2019. It is planned to expand its business operations abroad through its overseas establishments in Sri Lanka, Mauritius, the UAE, Singapore, the USA, Myanmar, and Bangladesh.

IOCL Recruitment 2023 for Assistant Officers

Job Summary

Job Role Assistant Officers
Qualification CA/CMA
Experience 3 Years
Total Vacancies Not disclosed
Salary Rs 40,000 – 1,40,000/-
Job Location Across India
Last Date 31 August 2023

Detailed Eligibility


Educational Qualification

Assistant Officers (Grade A) in Finance Function:

 

Work Experience:

Age Limit ( As on 30 June 2023 ): 30 years

Age Relaxation: Relaxation to candidates applying from other categories shall apply as per Government of India guidelines.

Salary: Rs 40,000 – 1,40,000/-

Selection Process

Shortlisting Process:

Merit List: Merit list for provisional selection of the candidates for the advertised position shall be prepared from the following components, subject to candidates qualifying in all components of the selection process.

How to apply for IOCL Recruitment 2023?


Interested and eligible candidates can apply for the job online on their official website latest by 31 August 2023. 23.59 hrs.

Important Links

Assistant Officers Notification Click Here
Assistant Officers : Apply Online Click Here
Executives Notification Click Here
Executives : Apply Online Click Here
More Info Click Here
Exit mobile version