ജൂനിയർ റസിഡന്റ് : താൽകാലിക നിയമനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Job Summary
Post Name Junior Resident
No of Vacancies Anticipated
Qualification MBBS
Maximum Age Limit 40 Years
Remuneration Rs.45,000/-

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 24-ന് മുൻപായി estt.gmckollam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ,മൊബൈൽ നമ്പർ,ഇ-മെയിൽ ഐ.ഡി എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്.

കൂടാതെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്,മാർക്ക് ലിസ്റ്റുകൾ,പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റ്,സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്,പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇമെയിൽ വിലാസത്തിൽ 2020 ഡിസംബർ 24-ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് www.gmckollam.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

Important Links
Official Notification : Malayalam Language Click Here
Official Notification : English Language Click Here
More Details Click Here
Exit mobile version