Latest Updates10/+2 JobsDistrict Wise JobsJob NotificationsKozhikode
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കൂടിക്കാഴ്ച : ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും.
- ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്,
- ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ),
- മാനേജ്മെന്റ് ട്രെയിനി (യോഗ്യത : ബിരുദം),
- ടെലികോളിംഗ് എക്സിക്യൂട്ടീവ്സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രായപരിധി : 35 വയസ്.
ഫോണ്‍ : 0495-2370176.