മുംബൈയിലെ കല്പിത സർവകലാശാലയായ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ എട്ട് ഒഴിവുകളുണ്ട്.
താത്കാലികനിയമനമാണ്.
Walk In Interview | |
---|---|
Post Name | SRO,RO, Field Investigator |
Qualification | Graduate |
Location | Mumbai |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പോപ്പുലേഷൻ സയൻസ്സ് സോഷ്യൽ സയൻസസ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്.ഡി./എം.ഫിൽ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 60,000 രൂപ.
തസ്തികയുടെ പേര് : റിസർച്ച് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പോപ്പുലേഷൻ സയൻസസ്/സോഷ്യൽ സയൻസസ് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എം.ഫിൽ, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
- ഒഴിവുകളുടെ എണ്ണം : 6
- യോഗ്യത: സോഷ്യൽ സയൻസസ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നിവയിൽ ബി.എ./ ബി.എസ്.സി.അല്ലെ ങ്കിൽ ബി.കോം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 12,000 രൂപ.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 2.30-ന്.
വിശദവിവരങ്ങൾ www.iipsindia.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |