ഇന്റലിജൻസ് ബ്യൂറോയിൽ 150 ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 07

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ടെക് എക്സാം 2022- ലേക്ക് അപേക്ഷ ക്ഷണിച്ചു.

150 ഒഴിവാണുള്ളത്.

Job Summary
Job Role Assistant Central Intelligence Officer(ACIO)
Qualification B.E/B.Tech/M.Sc
Total vacancies 150
Experience Freshers
Salary Rs 44,900-1,42,400/Month
Job Location Across India
Application Starting Date 16 April 2022
Last Date 07 May 2022

2020, 2021, 2022 ഗേറ്റ് പരീക്ഷയിൽ നിശ്ചിത സ്കോറുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ :

യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറീങ്/ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം.

ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി (EC), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (CS) എന്നിവയിൽ 2020/2021/2022 വർഷങ്ങളിൽ ഗേറ്റ് പരീക്ഷയിൽ നിശ്ചിത മാർക്കുണ്ടായിരിക്കണം.

പ്രായം : 18-27 വയസ്സ്. 07.05.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

തിരഞ്ഞെടുപ്പ് : ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി/എസ്‌.ടി/വനിത/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mha.gov.in,www.ncs.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 07.

Important Links
Official Notification Click Here
Apply Online & More Details Click Here

Intelligence Bureau IB ACIO Recruitment 2022 for Assistant Central Intelligence Officer | 150 Posts | Last Date: 07 May 2022


Intelligence Bureau IB ACIO Recruitment 2022 for the post of Assistant Central Intelligence Officer of 150 vacancies. Candidates with the educational background of Any Degree are eligible to apply for this job. Selection will be based on the written test and personal interview. Eligible candidates read the notification carefully and then apply for this post online from 07 May 2022. .The detailed eligibility and application process of IB ACIO are given in below.

Job Summary
Job Role Assistant Central Intelligence Officer(ACIO)
Qualification B.E/B.Tech/M.Sc
Total vacancies 150
Experience Freshers
Salary Rs 44,900-1,42,400/Month
Job Location Across India
Application Starting Date 16 April 2022
Last Date 07 May 2022

Detailed Eligibility:

Educational Qualification:

Age Limit: 18-27 years

Total Vacancies: 150 Posts

Salary:

Intelligence Bureau ACIO Recruitment-Selection Process:

Application Fees: Rs.100/-

How to apply Intelligence Bureau Recruitment 2022 (IB ACIO)?

All interested and eligible candidates can apply for this position in online  from 16 April 2022 to  07 May 2022.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version