Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

ലിവർ ആൻഡ് ബൈലറി സയൻസസിൽ 144 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 02

ഡൽഹി സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസസിൽ വിവിധ തസ്തികകളിലായി 144 അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള തസ്തികകൾ :

  • സീനിയർ പ്രൊഫസർ-05
  • പ്രൊഫസർ -02
  • അഡീഷണൽ പ്രൊഫസർ -02
  • അസോസിയേറ്റ് പ്രൊ ഫസർ -05
  • അസിസ്റ്റൻറ് പ്രൊഫസർ -11
  • കൺസൾട്ടൻറ് -03
  • സീനിയർ റസിഡൻറ് -09
  • കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ -03
  • റസിഡൻറ് മെഡിക്കൽ ഓഫീസർ -06
  • ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) -01
  • ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) -01
  • ഹെഡ് നഴ്സിങ് സർവീസസ് -01
  • മാനേജർ (നഴ്സിങ്) -01
  • മാനേജർ (പർച്ചേസ്) -01
  • ഡെപ്യൂട്ടി മാനേജർ (പർച്ചേസ്) -01
  • എൻജിനീയർ (സിവിൽ) -01
  • സീനിയർ എക്സിക്യൂട്ടീവ് (ഐ.ടി) – 01
  • എക്സിക്യൂട്ടീവ് നഴ്സസ് -72
  • എക്സിക്യൂട്ടീവ് (അഡ്മിൻ) -02

ഭിന്നശേഷിക്കാർക്കുള്ള അവസരം :

  • അസിസ്റ്റൻറ് പ്രൊഫസർ -01
  • സീനിയർ റസിഡൻറ് -03
  • ജൂനിയർ റസിഡൻറ് -02
  • റസിഡൻറ് മെഡിക്കൽ ഓഫീസർ -01
  • അസിസ്റ്റൻറ് മാനേജർ നഴ്സസ് -01
  • നഴ്സസ് -01
  • ജൂനിയർ നഴ്സ് -02
  • എക്സിക്യൂട്ടീവ് നഴ്സ് -02
  • ജൂനിയർ എക്സിക്യൂട്ടീവ് നഴ്സസ് -03

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 02.

Important Links
Official Notification & Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!