Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsDistrict Wise JobsGovernment JobsIT/Cyber JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 5

Institute of Land and Disaster Management Notification 2024 for Graphic Designer in the Revenue Information Bureau : Institute of Land and Disaster Management invites applications for Graphic Designer in the Revenue Information Bureau.

റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്


റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാഫിക് ഡിസൈനർ

യോഗ്യത :

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും
  • ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പി.ജി.ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം.

ഒഴിവുകളുടെ എണ്ണം : 01

നിയമന കാലയളവ് : 1 വർഷം

പ്രതിമാസം 20,065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും.

ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്കുള്ള യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം.

സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.

ഇ-മെയിൽ: ildm.revenue@gmail.com

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 5

വിശദ വിവരങ്ങൾക്ക് https://ildm.kerala.gov.in/en എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഫോൺ: 0471-2365559, 9447302431.

Important Links
Official Notification : 1 Click Here
Official Notification : 2 Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!