Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം : കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികകളിൽ അവസരം.

പരസ്യ വിഞ്ജാപനനമ്പർ : 02/2020

തപാൽ വഴി അപേക്ഷ സമർപ്പിക്കണം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • തസ്തികയുടെ പേര് : സ്‌റ്റെനോഗ്രാഫർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : പ്ലസ് ടു പാസായിരിക്കണം. ടൈപ്പിങ് പരിജ്ഞാനവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ സർട്ടിഫിക്കറ്റ് കോഴ്സും.
    പ്രായപരിധി : 27 വയസ്സ്.

 

  • തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
    പ്രായപരിധി : 27 വയസ്സ്

 

  • തസ്തികയുടെ പേര് : ടെക്‌നിഷ്യൻ
    ഒഴിവുകളുടെ എണ്ണം : 03 (പ്ലംബർ-1,കാർപെന്റെർ-1,മേസൺ-1)
    യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.
    പ്രായപരിധി : 30 വയസ്സ്

വിശദവിവരങ്ങൾക്കായി http://ifgtb.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷാഫീസ് : 300 രൂപ.

വനിതകൾ/എസ്.സി./എസ്.ടി.ഭിന്നശേഷിക്കാർ/വിമുക്തഭടർ എന്നിവർക്ക് 100 രൂപയാണ് ഫീസ്.

DIRECTOR,IFGTB എന്ന പേരിൽ കോയമ്പത്തൂരിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അപേക്ഷയോടപ്പം അയക്കുക.

വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ;

The Director,
Institute of Forest Genetics & Tree Breeding (IFGTB),
Forest Campus,Cowly Brown Road,
R.S.Puram,
Post Box No.1061,
Coimbatore – 641002 (T.N)

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

Important Links
Official Notification Click Here
Apply Link Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!