ഐ.എഫ്.ടി.കെ-യിൽ ഫാക്കൽറ്റി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൂന്നു വർഷത്തെ കരാർ നിയമനമാണ്.

പരസ്യവിജ്ഞാപന നമ്പർ : IFTK (B)/26/2021.

ഒരൊഴിവാണുള്ളത്.

പ്രായപരിധി : 40 വയസ്സ്.

500 രൂപയാണ് അപേക്ഷാഫീസ്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പ്രിൻസിപ്പലിന്റെ പേരിൽ കുണ്ടറയിൽ മാറാൻ കഴിയുന്ന ഡിഡി മുഖേനയാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.

വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകളും ഡിഡിയും സഹിതം

Principal ,
Institute of Fashion Technology Kerala (IFTK) ,
Vellimon West P.O,
Kollam ,
Kerala – 691511

എന്ന വിലാസത്തിലേക്ക് തപാലിൽ അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക് www.iftk.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.

Important Links
Official Notification Click Here
More Details Click Here
Exit mobile version