ഐ.ബി.പി.എസിൽ പ്രോഗ്രാമർ / ഐ.ടി എൻജിനീയർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 08

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷനിൽ ആറ് ഒഴിവുകളുണ്ട്.

മുംബൈയിലായിരിക്കും നിയമനം.

തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

ഒഴിവുകൾ :

യോഗ്യത :

അനലിസ്റ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് എം.സി.എ/ എം.എസ്.സി ഐ.ടി, എം.എസ്.സി കംപ്യൂട്ടർ സയൻസ് എന്നിവ പഠിച്ചവർക്കും അപേക്ഷിക്കാം.

പ്രായപരിധി : 1986 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.

ശമ്പളം : 54,126 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയയ്ക്കാം.

ഓൺലൈൻ പരീക്ഷ , സ്കിൽ ടെസ്റ്റ് , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.

അപേക്ഷാ ഫീസ് : 1000 രൂപ (ബാങ്ക് നിരക്ക് പുറമെ).

വിശദവിവരങ്ങൾ www.ibps.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version