വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ : തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ ഓഫീസർ – ഇലക്ട്രിക്കൽ,ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ്,ലബോറട്ടറി ടെക്നീഷ്യൻ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ – ഇലക്ട്രിക്കൽ
ഒഴിവുകളുടെ എണ്ണം : 01
തസ്തികയുടെ പേര് : ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
തസ്തികയുടെ പേര് : ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 02
തസ്തികയുടെ പേര് : ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്ക് www.iav.kerala.gov.in സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ആഗസ്റ്റ് 12.
Important Links | |
---|---|
Official Notification (Laboratory Manager cum Microbiologist, Laboratory Technician, Data Entry Operator cum Receptionist) | Click Here |
Apply Online (Laboratory Manager cum Microbiologist, Laboratory Technician, Data Entry Operator cum Receptionist) | Click Here |
Official Notification (Technical Officer (Electrical)) | Click Here |
Apply Online (Technical Officer (Electrical)) | Click Here |
More Info | Click Here |