ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്കിൽ അവസരം

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

ഗാന്ധിനഗറിലെ ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്ക് സെൻററിൽ ഒമ്പത് ഒഴിവ്.

ടെക്നിക്കൽ , അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലാണ് ഒഴിവുകൾ.

പരസ്യവിജ്ഞാപനനമ്പർ : 01/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സയൻറിസ്റ്റ് ഡി (ലൈബ്രറി സയൻസ്)

തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- സി (ലൈബ്രറി സയൻസ്)

തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- ബി

തസ്‌തികയുടെ പേര് : സയൻറിഫിക് ടെക്നിക്കൽ ഓഫീസേഴ്സ്

തസ്‌തികയുടെ പേര് : പേഴ്സണൽ സെക്രട്ടറി

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് /ഓഫീസ് അസിസ്റ്റൻറ്

വിശദവിവരങ്ങൾക്ക് www.inflibnet.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം , അപേക്ഷ തപാലിൽ അയയ്ക്കണം.

വിലാസം

Recruitment Cell,
Information and Library Network Centre,
Opp.NIFT, Infocity,
Gandhinagar,
Gujarat – 382007

 

അപേക്ഷാകവറിന് പുറത്ത് “Post Applied For : ……………………………..” എന്ന് രേഖപ്പെടുത്തണം


ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
More Details Click Here
Exit mobile version