Government JobsJob NotificationsLatest UpdatesPart Time Jobs
ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13
ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമനിൽ വിവിധ തസ്തികകളിലായി ആറ് ഒഴിവ്.
അനധ്യാപക വിഭാഗത്തിലാണ് അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പബ്ലിക് റിലേഷൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാസ് കമ്മ്യൂണിക്കേഷൻ / ജേർണലിസം / പി.ആർ / ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദാനന്തരബിരുദം.
- അല്ലെങ്കിൽ എം.ബി.എ.എച്ച്.ആർ ബിരുദാനന്തരബിരുദം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രൈവറ്റ് സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.
തസ്തികയുടെ പേര് : സീനിയർ സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം. ഷോർട്ട് ഹാൻഡ് / ഡേറ്റ എൻട്രി പരിജ്ഞാനം.
- കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ.
തസ്തികയുടെ പേര് : കാഷ്യർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.കോം. അല്ലെങ്കിൽ തത്തുല്യം.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ആപ്ലിക്കേഷൻ ഓഫ് അക്കൗണ്ടിങ് സോഫ്റ്റ്വേറിൽ ഡിപ്ലോമ.
തസ്തികയുടെ പേര് : കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : വിരമിച്ചവർക്കാണ് അവസരം.
വിശദവിവരങ്ങൾക്കായി www.igdtuw.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |