ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ചിൽ 337 ഒഴിവ് | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കേരളത്തിൽ എറണാകുളവും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങൾ | മെയ് 14 വരെ അപേക്ഷിക്കാം

കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് കീഴിൽ തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ 337 ഒഴിവ്.

ഇതിൽ 239 ഒഴിവുകൾ സ്റ്റൈപ്പൻഡറി ട്രെയിനികളുടെതാണ്.

പരസ്യ വിജ്ഞാപന നമ്പർ : IGCAR/02/2021.

സ്റ്റൈപ്പൻഡറി ട്രെയിനി തസ്തികയിൽ 239 ഒഴിവുണ്ട്.

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ/ഇ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ-ഇ

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ-ഡി

ഒഴിവുകളുടെ എണ്ണം : 3

ഫിസിക്സ്/ഇലക്ട്രോണിക്സ്,ഫിസിക്സ്/മെറ്റീരിയൽ സയൻസ്,ഫിസിക്സ്/മെറ്റലർജി എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.

യോഗ്യത :

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ/സി

ഒഴിവുകളുടെ എണ്ണം : 41

വിവിധ വിഷയങ്ങളിലാണ് ഒഴിവുകൾ.

വിഷയങ്ങളും അവയുടെ യോഗ്യതയും ഇനി പറയുന്നു.

യോഗ്യത : അറ്റ്മോസ്ഫിയറിക്ക് സയൻസ്/മെറ്റീരിയോളജി എം.എസ്.സി./എം.ടെക്ക്.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്.

യോഗ്യത : മാത്‌സും ഫിസിക്സും വിഷയമായി പഠിച്ച കെമിസ്ട്രി ബിരുദവും കെമിസ്ട്രി ബിരുദാനന്തര ബിരുദവും.

യോഗ്യത : മാത്‌സും കെമിസ്ട്രിയും വിഷയമായി പഠിച്ച ഫിസിക്സ് ബിരുദവും ഫിസിക്സ് ബിരുദാനന്തര ബിരുദവും.

പ്രായപരിധി : 18-35 വയസ്സ്.


തസ്തികയുടെ പേര് : ടെക്നിഷ്യൻ/ബി (ക്രെയിൻ ഓപ്പറേറ്റർ)

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

പ്രായപരിധി : 18-25 വയസ്സ്.


തസ്തികയുടെ പേര് : സ്റ്റനോഗ്രാഫർ III

ഒഴിവുകളുടെ എണ്ണം : 4

യോഗ്യത :

വയസ്സ് : 18-27 വയസ്സ്.


തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 8

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : വർക്ക് അസിസ്റ്റന്റ്/എ

ഒഴിവുകളുടെ എണ്ണം : 20

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : കാന്റീൻ അറ്റൻഡന്റ്

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത :


തസ്തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി – കാറ്റഗറി I

ഒഴിവുകളുടെ എണ്ണം : 68

ഒഴിവുകളുടെ വിശദ വിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത :

പ്രായപരിധി : 18-24 വയസ്സ്.

സ്റ്റൈപ്പെൻഡ് :

ആദ്യ വർഷം : 16,000 രൂപ.
രണ്ടാമത്തെ വർഷം : 18,000 രൂപ.


തസ്തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി – കാറ്റഗറി II

ഒഴിവുകളുടെ എണ്ണം : 171

ഒഴിവുകളുടെ വിശദ വിവരങ്ങൾക്കായി പട്ടിക കാണുക.

യോഗ്യത :

പ്രായപരിധി : 18-22 വയസ്സ്.

സ്റ്റൈപ്പെൻഡ് :

ആദ്യ വർഷം : 10,500 രൂപ.
രണ്ടാമത്തെ വർഷം : 12,500 രൂപ.


സ്റ്റെപ്പെൻഡറി ട്രെയിനിയുടെ തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ആദ്യ ഘട്ടം പ്രിലിമിനറി ടെസ്റ്റാണ്‌.

ടെസ്റ്റിൽ മാത്‌സ്,സയൻസ്, ജനറൽ അവയർനസ് എന്നിവയിൽ നിന്നായി ആകെ 50 ചോദ്യങ്ങളാണ് ഉണ്ടാകുക.

ഈ പരീക്ഷയിൽ ജനറൽ/ഇ.ഡബ്ല്യു.എസ്.വിഭാഗത്തിന് 40 ശതമാനം മാർക്കും ഒ.ബി.സി./എസ്.സി.വിഭാഗത്തിന് 30 ശതമാനവുമാണ് പാസ്സ് മാർക്ക്.

രണ്ടാമത്തെ ഘട്ടം ബന്ധപ്പെട്ട ട്രേഡിന്റെ അഡ്വാൻസ് റെസ്റ്റാണ്‌.

മൂന്നാമത്തെ ഘട്ടം ട്രേഡ്/സ്കിൽ ടെസ്റ്റാണ്‌.


അപേക്ഷാഫീസ്


പരീക്ഷ


പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ.

ഓൺലൈൻ ടെസ്റ്റിന് ചെന്നൈ,കോയമ്പത്തൂർ, കാഞ്ചിപുരം, മധുര എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.igcar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കുന്നതിനോടപ്പം 165×125 പിക്സൽസിൽ ജെ.പി.ജി./ജെ.പി.ഇ.ജി.ഫോർമാറ്റിൽ 50 കെ.ബി.സൈസിൽ ഫോട്ടോയും 80×125 പിക്സൽസിൽ ജെ.പി.ജി./ജെ.പി.ഇ.ജി.ഫോർമാറ്റിൽ 20 കെ.ബി.സൈസിൽ ഒപ്പും അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 14

സയന്റിഫിക് ഓഫീസർ,ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതുണ്ട്.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version