കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ജൂനിയർ റിസർച്ച് ഫെലോയുടെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പർ : PU/507/ADV/134.
ഒരു വർഷത്തെക്കാണ് നിയമനം.
യോഗ്യത :
- കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജിയിൽ എം.ഇ/എം.ടെക്. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി.
- കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യമുണ്ടായിരിക്കണം (C,C++,Java, Python).
സ്റ്റൈപ്പെൻഡ് : 31,000 രൂപ.
പ്രായപരിധി : 35 വയസ്സ്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
www.isical.ac.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതൊടപ്പം നൽകിട്ടുള്ള ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 14
Important Links | |
---|---|
Official Notification | Click Here |
Apply Link & More Details | Click Here |