Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

ഇന്ത്യൻ റെയർ എർത്തിൽ 21 അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ 21 അപ്രൻറിസ് അവസരം .

തപാലിൽ അപേക്ഷിക്കണം .

ട്രേഡ് അപ്രൻറിസ് കാറ്റഗറിയിൽ 17 ഒഴിവുണ്ട് .

ഒരുവർഷത്തെ പരിശീലനം

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , ട്രേഡുകൾ , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ട്രേഡ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 17
  • ഒഴിവുള്ള ട്രേഡുകൾ : ഫിറ്റർ- 9 , ഇലക്‌ട്രീഷ്യൻ- 2 , മെക്കാനിക്ക് ( മോട്ടോർ വെഹിക്കിൾ ) – 1 , പി.എ.എസ്.എ.എ. / കോപ്പ- 1 , വെൽഡർ- 4.
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് .

തസ്തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ് 

  • ഒഴിവുകളുടെ എണ്ണം : 03
  • ഒഴിവുള്ള ട്രേഡുകൾ : മെക്കാനിക്കൽ 2 , ഇലക്‌ട്രിക്കൽ – 1.
  • യോഗ്യത : മെക്കാനിക്കൽ / ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സിൽ ബി.ഇ.

തസ്തികയുടെ പേര് : ടെക്‌നീഷ്യൻ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 01
  • ഒഴിവുള്ള ട്രേഡുകൾ : ഇലക്‌ട്രിക്കൽ – 1
  • യോഗ്യത : ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ .

വിശദവിവരങ്ങൾക്കായി www.irel.co.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!