പത്താം ക്ലാസ്/ പ്ലസ്ടു യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അവസരം
റെയിൽവേയിലും റെയിൽ കോച്ച് ഫാക്ടറിയിലും വിവിധ തസ്തികകളിൽ കായികതാരങ്ങൾക്ക് അവസരം.
സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ , കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി 52 ഒഴിവാണുള്ളത്.
പത്താം ക്ലാസ് , പ്ലസ്ടു ബിരുദം , ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം.
സൗത്ത് വെസ്റ്റേൺ റെയിൽവേ : 21
- ക്രിക്കറ്റ് (വനിത) -5 ,
- അത്ലറ്റിക്സ് (വനിത) -1 ,
- ബാസ്ക്കറ്റ് ബോൾ -1 ,
- ബാഡ്മിന്റൺ (പുരുഷൻ)- 1 .
- ചെസ്സ് (സ്ത്രീ) -1 ,
- ക്രിക്കറ്റ് (പുരുഷൻ)-3 ,
- പവർലിഫ്റ്റിങ് (പുരുഷൻ) -1 ,
- വെയ്റ്റ്ലിഫ്റ്റിങ് (പുരുഷൻ) -1 ,
- ടേബിൾ ടെന്നീസ് (പുരുഷൻ) -1 ,
- ഹോക്കി (പുരുഷൻ) -4 ,
- സ്വിമ്മിങ് (പുരുഷൻ)-1 ,
- ഗോൾഫ് (പുരുഷൻ)-1
ക്രിക്കറ്റ് (വനിത) ഒഴിവ് ലെവൽ 5 /4 തസ്തികയിലും മറ്റെല്ലാം ലെവൽ 3/2 തസ്തികയിലുമാണ്.
പ്രായം : 18-25 വയസ്സ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് www.rrrchubli.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.
ഈസ്റ്റ് സെൻട്രൽ റെയിൽവേ : 21
- ആർച്ചറി (പുരുഷൻ)-2
- ആർച്ചറി (വനിത) -1
- അത്ലറ്റിക്സ് (വനിത) -1 ,
- അത്ലറ്റിക്സ് (പുരുഷൻ) -1 ,
- ബാഡ്മി ന്റൺ ( വനിത ) -1 ,
- ബാഡ്മിന്റൺ (പുരുഷൻ) -2 ,
- ബാസ്ക്കറ്റ് ബോൾ ( വനിത ) -2 ,
- ബോക്സിങ് (വനിത)-1 ,
- ക്രോസ് കൺട്രി (വനിത) -1 ,
- ക്രോസ് കൺട്രി (പുരുഷൻ) -1.
- ഹാൻഡ് ബോൾ (വനിത) -3 ,
- ഹോക്കി (പുരുഷൻ) -1 ,
- ഖൊഖൊ (പുരുഷൻ) -2 ,
- ടേബിൾ ടെന്നീസ് (വനിത) -1 ,
- ടേബിൾ ടെന്നീസ് (പുരുഷൻ) -1
പ്രായം : 18-25 വയസ്സ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.secr.indianrailways.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.
റെയിൽ കോച്ച് ഫാക്ടറി , കപൂർത്തല : 10
ലെവൽ – 2 തസ്തികയിലാണ് അവസരം.
- ബാസ്ക്കറ്റ് ബോൾ (പുരുഷൻ)- 3 ,
- റെസ്ലിങ് (പുരുഷൻ) -3 ,
- അത്ലറ്റിക്സ് (വനിത) -2 ,
- ഹോക്കി (വനിത) – 2 എന്നിങ്ങനെയാണ് ഒഴിവുകൾ .
പ്രായം : 18-25 വയസ്സ്.
അപേക്ഷ തപാലിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.
Important Links | |
---|---|
Official Notification for South Western Railway | Click Here |
Official Notification for Rail Coach Factory (kapurthala) & Application form | Click Here |
More Details | Click Here |
More Details | Click Here |