പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ 523 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 413 അപ്രൻറിസും റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ 110 അപ്രൻറിസ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പൂരിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 413

ഡി.ആർ.എം ഓഫീസ് :

വാഗൺ റിപ്പയർ ഷോപ്പ് /റായ്ക്കുപുർ :

മോഡേൺ കോച്ച് ഫാക്ടറി-110

യോഗ്യത :

പ്രായപരിധി :

അപേക്ഷ സമർപ്പിക്കേണ്ട വിധം


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപേക്ഷിക്കാനായി www.apprenticeshipindia.org എന്ന വെബ്സൈറ്റ് കാണുക.

വിശദവിവരങ്ങൾക്ക് secr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

മോഡേൺ കോച്ച് ഫാക്ടറിയിൽ അപേക്ഷിക്കാനായി www.mcfrecruitment.in എന്ന വെബ്സൈറ്റ് കാണുക.

ഇവിടത്തെ അപേക്ഷയിൽ 100 രൂപ അപേക്ഷാഫീസുണ്ട്.

എസ്.സി/ എസ്.ടി/ ഇ.ഡബ്ലൂ.എസ് / ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification for South East Central Railway Click Here
Official Notification for Modern Coach Factory Click Here
More Details Click Here
Exit mobile version