Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

റെയിൽവേയിൽ 4265 അപ്രന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റെയിൽവേയിൽ 4265 അപ്രന്റിസ്‌ ഒഴിവുകൾ


ഈസ്റ്റേൺ റെയിൽവേ : 2792

ഈസ്റ്റേൺ റെയിൽവേയിൽ 2792 അപ്രൻറിസ് ഒഴിവ്.

വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 14 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്.

വിവിധ ഡിവിഷനിലെ ഒഴിവുകൾ


  • ഹൗറ-659,
  • സിയാൽദാ-526,
  • മാൽഡ-101,
  • അസാൻസോൾ-412,
  • കഞ്ച്റപാറ-206,
  • ലിലുവ-204,
  • ജമാൽപുർ-684.

ഒഴിവുള്ള ട്രേഡുകൾ


  • ഫിറ്റർ,
  • വെൽഡർ,
  • മെക്കാനിക്കൽ (മോട്ടോർ വെഹിക്കിൾ),
  • മെക്കാനിക്കൽ(ഡീസൽ),
  • ബ്ലോക്ക് സ്മിത്ത്,
  • കാർപെൻറർ,
  • പെയിൻറർ,
  • ലൈൻമാൻ(ജനറൽ),
  • വയർമാൻ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്,
  • ഇലക്ട്രീഷ്യൻ,
  • മെക്കാനിക്ക് മെഷിൻ ടൂൾസ് മെയിൻറനൻസ്,
  • ടർണർ,
  • വെൽഡർ (ജി & ഇ),
  • ഇലക്ട്രീഷ്യൻ,
  • മെഷിനിസ്റ്റ്.

യോഗ്യത : പത്താം ക്ലാസ് അല്ലങ്കിൽ തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്,

പ്രായപരിധി : 16 വയസ്സ് പൂർത്തിയായിരിക്കുകയും 24 വയസ്സ് കവിയാനും പാടില്ല.

എസ്.സി./എസ്.ടി.വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : പത്താം ക്ലാസിലെയും ഐ.ടി.ഐ.യിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞടൂപ്പ്.

അപേക്ഷാഫീസ് : 100 രൂപ.

ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ : വിശദവിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കാനുമായി www.rrcer.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

വിശദമായവിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.




വെസ്റ്റ് സെൻട്രൽ : 1473

  • വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1478 അപ്രൻറിസ് ഒഴിവ്.
  • ജബൽപുർ ഡിവിഷനിൽ 1273 ഒഴിവും ഭോപാൽ ഡിവിഷനിൽ 200 ഒഴിവുമാണുള്ളത്.
  • ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ


  • ഡീസൽ മെക്കാനിക്ക്,
  • ഇലക്ട്രീഷ്യൻ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്),
  • മെഷീനിസ്റ്റ്,
  • ഫിറ്റർ,
  • ടർണർ,
  • വയർമാൻ,
  • മേസൺ,
  • കാർപെൻറർ,
  • പെയിൻറർ,
  • ഫ്ളോറിസ്റ്റ് ആൻഡ് ലാൻഡ് സ്കേപ്പിങ്,
  • പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക്,
  • ഹോർട്ടികൾച്ചർ അസിസ്റ്റൻറ്,
  • ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റ്ൻറ്,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് ആൻഡ് ഹിന്ദി),
  • ബേക്കർ ആൻഡ് കൺഫെക്ഷണർ,
  • ഫുഡ് പ്രൊഡക്ഷൻ (ജനറൽ,വെജിറ്റേറിയൻ,കുക്കിങ്),
  • ഹോട്ടൽ ക്ലാർക്ക്/റിസപ്ഷനിസ്റ്റ്,
  • ഡിജിറ്റൽ ഫോട്ടോഗ്രാഫി,
  • അസിസ്റ്റൻറ് ഫ്രണ്ട് ഓഫീസ് മാനേജർ,
  • കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നീഷ്യൻ,
  • ക്രെഷ് മാനേജ്മെൻറ് അസിസ്റ്റൻറ്,
  • സെക്രട്ടേറിയൽ അസിസ്റ്റൻറ്,
  • ഹൗസ് കീപ്പർ,
  • ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ,
  • ഡെൻറൽ ലബോറട്ടറി ടെക്നീഷ്യൻ,
  • പെയിൻറർ,
  • ഡ്രൈവർ കം മെക്കാനിക്ക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ),
  • മെക്കാനിക്ക് റിപ്പയർ ആൻഡ് മെയിൻറനൻസ് ഓഫ് വെഹിക്കിൾ(ലെറ്റ് ആൻഡ് ഹെവി വെഹിക്കിൾ),
  • സി.എൻ.സി. പ്രോഗ്രാമർ കം ഓപ്പറേറ്റർ.

യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in, www.wcr.indianrailways.gov.in, എന്ന വെബ്സൈറ്റ് കാണുക.

ജബൽപുരിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.

ഭോപാൽ ഡിവിഷനിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!