കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമവകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഫാർമകോപ്പിയയിൽ 239 അവസരം.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ജൂനിയർ ഫാർമകോപ്പിയൽ അസോസിയേറ്റ്)
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : ഫാർമസി / കെമിസ്ട്രി / ബയോ-കെമിസ്ട്രി / മൈക്രോബയോളജി ബിരുദാനന്തരബിരുദം.
- കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ജൂനിയർ ഫാർമകോവിജിലൻസ് അസോസിയേറ്റ്)
- ഒഴിവുകളുടെ എണ്ണം : 145
- യോഗ്യത : ഫാർമസി / ക്ലിനിക്കൽ ഫാർമക്കോളജി / ഫാർമസി പ്രാക്ടീസ് /ക്ലിനിക്കൽ റിസർച്ച് ബിരുദാനന്തരബിരുദം.
- അല്ലെങ്കിൽ തത്തുല്യം.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് /പ്രോജക്ട് കോ-ഓർഡിനേറ്റർ (ജൂനിയർ മെറ്റീരിയോവിജിലൻസ് അസോസിയേറ്റ്)
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ബയോ മെഡിക്കൽ എൻജിനീയറിങ് /ക്ലിനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ബിരുദാനന്തരബിരുദം.
- കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്/ പ്രോജക്ട് കോ-ഓർഡിനേറ്റർ/അസോസിയേറ്റ് (ഫാർമകോപ്പിയൽ അസോസിയേറ്റ്)/അസോസിയേറ്റ് (ഫാർമകോവിജിലൻസ് അസോസിയേറ്റ്) /റിസർച്ച് സയൻറിസ്റ്റ് (സീനിയർ ഫാർമക്കോപ്പിയൽ അസോസിയേറ്റ്)
- ഒഴിവുകളുടെ എണ്ണം : 72
- യോഗ്യത : ഫാർമസി / കെമിസ്ട്രി / ബയോ-കെമിസ്ട്രി / മെക്രോബയോളജി ബിരുദാനന്തരബിരുദം.
- അല്ലെങ്കിൽ തത്തുല്യം. മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ipc.gov.in എന്ന വെബ്സൈറ്റ് കാണുക.
ഗൂഗിൾ ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 05
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |