Latest UpdatesGovernment JobsITI/Diploma JobsJob Notifications
ഇന്ത്യൻ ഓയിലിൽ നോൺ-എക്സിക്യൂട്ടീവ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻെറ ഹാൽഡിയ റിഫൈനറിയിൽ 5 നോൺ-എക്സിക്യൂട്ടീവ് പേഴ്സണൽ ഒഴിവ്.
എഴുത്തു പരീക്ഷ/സ്കിൽ/ പ്രൊഫിഷ്യൻസി/ ഫിസിക്കൽ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്സ് /കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രി & മാത്തമാറ്റിക്സ് ബി.എസ്.സി.
തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കും നാഗ്പുർ എൻ.എഫ്.എസ്.സിയിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സും അല്ലെങ്കിൽ തത്തുല്യം.
- ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.iocl.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |