Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates

ഐ.ടി മിഷനിൽ 10 മാനേജർ/എക്സിക്യൂട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20

കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ 10 ഒഴിവ്.

മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനവും മറ്റുള്ളവ കരാർ നിയമനവുമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മാനേജർ , സി.ഇ.ആർ.ടി-കെ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി /ഇലക്ട്രോണിക്സ് ബി.ടെക്. , 8-10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നോളജി മാനേജർ (യു.ഐ.ഡി.എ.ഐ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ഇലക്ട്രോണിക്സ് ബി.ടെക് അല്ലെങ്കിൽ എം.സി.എ.
    എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനീയർ , ഇ – ഓഫീസ് പ്രോജക്ട്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബി.ടെക് / എം.സി.എ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : കോണ്ടാക്ട് സെൻറർ എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഐ.ടി പരിജ്ഞാനവും.,മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Director ,
Kerala State IT Mission ,
ICT Campus ,
Vellayambalam ,
Thiruvananthapuram – 695033

എന്ന വിലാസത്തിലേക്കയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.itmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!