ഇന്ത്യൻ ഓയിലിൽ 300 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സതേൺ റീജണിൽ 300 അപ്രന്റിസ് ഒഴിവ്.

ട്രേഡ് / ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിലാണ് അവസരം.

പരസ്യനമ്പർ : IOCL/MKTG/SR/APPR 2021-22 (Phase -II).

വിവിധ സംസ്ഥാനങ്ങളിലാണ് അവസരം.

കേരളത്തിൽ 49 ഒഴിവുണ്ട്.

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 300
Salary As per govt norms
Job Location Across India
Last Date 27 December 2021

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

തസ്തിക , ഒഴിവുകളുടെ എണ്ണം , അപ്രന്റിസ് പരിശീലനം ലഭിക്കുന്ന കാലാവധി , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രന്റിസ്

ജനറൽ / ഒ.ബി.സി വിഭാഗത്തിന് 50 ശതമാനവും എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനവും മാർക്ക് വേണം.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് -അക്കൗണ്ടന്റ്

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റുള്ളവർ)

ബിരുദത്തിന് താഴെയുള്ള യോഗ്യത.

നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ അംഗീകരിച്ച ഒരുവർഷത്തിൽ താഴെയുള്ള ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്- റീടെയ്ൽ സെയിൽസ്

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്- റീടെയ്ൽ സെയിൽസ് (സ്കിൽഡ് സർട്ടിഫിക്കറ്റുള്ളവർ)

പ്രായം : 18-24 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IOCL Recruitment 2021 for Apprentice | 300 Posts | Last Date: 27 December 2021


IOCL Recruitment 2021 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Apprentices. Candidates with Any Degree/Diploma/ITI/12th qualifications in respective disciplines are eligible to apply for this job. The selection process will be based on the Personal Interview and Group Discussion/Group Task.

Eligible candidates can apply in online on or before 27 December 2021 and then apply in IOCL (www.iocl.com) website.

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 300
Salary As per govt norms
Job Location Across India
Last Date 27 December 2021

Detailed Eligibility:

Educational Qualification:

Trade Apprentice (Fitter):

Trade Apprentice (Electrician):

Trade Apprentice (Electronic Mechanic):

Trade Apprentice (Instrument Mechanic):

Trade Apprentice (Machinist):

Technician Apprentice (Mechanical):

Technician Apprentice (Electrical):

Technician Apprentice (Instrumentation):

Technician Apprentice (Civil):

Technician Apprentice (Electrical & Electronics):

Technician Apprentice (Electronics):

Trade Apprentice – Accountant:

Trade Apprentice – Data Entry Operator (Fresher Apprentices):

Trade Apprentice – Data Entry Operator (Skilled Certificate Holders):

Trade Apprentice-Retail Sales Associate (Fresher):

Trade Apprentice-Retail Sales Associate (Skilled Certificate Holders):

Maximum Age Limit: 18 – 24 years

Age Relaxable by:

Total Vacancies:

IOCL Recruitment Selection Process :

How to Apply IOCL Recruitment 2021?

All interested and eligible candidates can should register themselves in NATS/apprenticeshipindia portal apply through online by using official website on or before 27 December 2021.

For More DetailsClick here

To Apply : Click here


 

Exit mobile version