Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഇന്ത്യൻ ഓയിലിൽ നോൺ എക്സിക്യൂട്ടീവ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൈപ്പ്ലൈൻസ് ഡിവിഷനിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ 47 ഒഴിവുകളുണ്ട്.

പശ്ചിമബംഗാൾ , ഉത്തർപ്രദേശ് , അസം , ബിഹാർ , പഞ്ചാബ് , ഹരിയാണ , ജാർഖണ്ഡ് , തമിഴ്നാട് , ഒഡിഷ , ഛത്തീസ്ഗഢ് , ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : 55 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അറ്റൻഡൻറ്

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : പത്താം ക്ലാസ് , ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ് / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.plis.indianoilpipelines.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!