Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsEngineering JobsITI/Diploma JobsJob Notifications

ഇന്ത്യൻ ഓയിലിൽ 482 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 482 അപ്രൻറിസ് ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : PL/HR/ESTB/APPR – 2020.

പൈപ്പ് ലൈൻ ഡിവിഷന് കീഴിലാണ് അവസരം.

നവംബർ 4 മുതൽ അപേക്ഷിച്ചുതുടങ്ങാം.

ഒഴിവുള്ള റീജണുകൾ :

  • വെസ്റ്റേൺ റീജൺ-136 (ഗുജറാത്ത്- 90 , രാജസ്ഥാൻ-46),
  • ഈസ്റ്റേൺ റീജൺ-129 (പശ്ചിമ ബംഗാൾ- 44 , ബിഹാർ-36 ,അസം-31, ഉത്തർപ്രദേശ്-18),
  • സൗത്ത് ഈസ്റ്റേൺ റീജൺ- 60 (ഒഡിഷ-51, ചത്തീസ്ഗഢ്- 06, ജാർഖണ്ഡ്-03),
  • നോർത്തേൺ റീജൺ- 116 (ഹരിയാണ- 43 , പഞ്ചാബ് -16 , ഡൽഹി-21 , ഉത്തർ പ്രദേശ്-24, ഉത്തരാഖണ്ഡ് – 06 , രാജസ്ഥാൻ -03, ഹിമാചൽ പ്രദേശ്- 03),
  • സതേൺ റീജൺ- 41 (തമിഴ്നാട്- 32 , കർണാടക- 03 ആന്ധ്രാപ്രദേശ്- 06).

ഒഴിവുള്ള ട്രേഡുകൾ :

  • മെക്കാനിക്കൽ,
  • ഇലക്ട്രിക്കൽ,
  • ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ,
  • ഹ്യൂമൻ റിസോഴ്സ് , അക്കൗണ്ട്സ് ഫിനാൻസ്,
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ ,
  • ഡൊമസ്റ്റിക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ.

യോഗ്യത :

ടെക്‌നീഷ്യൻ അപ്രൻറിസ് : (മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ)

  • മെക്കാനിക്കൽ
  • ഓട്ടോമൊബൈൽ
  • ഇലക്ട്രിക്കൽ
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ
  • ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ
  • ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ
  • ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രൊസസ് കൺട്രോൾ ഡിപ്ലോമ.

ട്രേഡ് അപ്രൻറിസ് (അക്കൗണ്ടൻറ് , അസിസ്റ്റൻറ് ഹ്യൂമൻ റിസോഴ്സസ്) :

  • ബിരുദം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ :

  • പ്ലസ്ടുവും സ്കിൽ സർട്ടിഫിക്കറ്റും.

പ്രായപരിധി : 24 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


plis.indianoilpipelines.in  എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!