നേവിയിൽ 181 ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

181 ഒഴിവാണുള്ളത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലേക്കാണ് പ്രവേശനം.

ജൂൺ 2022-ലെ കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്.

എക്സ്റ്റൻഡ് /റെഗുലർ നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് അവസരം.


എക്സിക്യൂട്ടീവ് ബ്രാഞ്ച് :

ബ്രാഞ്ച് /കേഡർ, ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരി ധി എന്ന ക്രമത്തിൽ.

ബ്രാഞ്ച് /കേഡർ : ജനറൽ സർവീസ് (ജി.എസ് (X) / ഹൈഡ്രോ കേഡർ

ബ്രാഞ്ച് /കേഡർ : എയർ ട്രാഫിക്ക് കൺട്രോളർ , ഒബ്സർവർ, പൈലറ്റ് 

ബ്രാഞ്ച് /കേഡർ : ലോജിസ്റ്റിക്സ് 


എജുക്കേഷൻ ബ്രാഞ്ച് :

യോഗ്യത : ഫിസിക്സിൽ ബി.എസ്.സിയും മാത്‍സ് ഓപ്പറേഷണൽ റിസർച്ച് എം.എസ്.സി.

ഒഴിവുകളുടെ എണ്ണം : 04

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : മാത്‍സ് ബി.എസ്.സിയും ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എം.എസ്.സിയും

ഒഴിവുകളുടെ എണ്ണം : 04

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : 56 ശതമാനം മാർക്കാടെ എം.എ. ഹിസ്റ്ററി

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമി ടയിൽ ജനിച്ചവർ.

യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ടിക്കൽ ബി.ഇ / ബി.ടെക്.

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ / ബി.ടെക്

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്

ഒഴിവുകളുടെ എണ്ണം : 06

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001-നുമിടയിൽ ജനിച്ചവർ.


ടെക്നിക്കൽ ബ്രാഞ്ച് :

എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)

ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)

നേവൽ ആർക്കിടെക്ട്


തിരഞ്ഞെടുപ്പ് :

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി സെപ്റ്റംബർ 21 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.

Important Links
Official Notification Click Here
Apply Online & More Details Click Here

Indian Navy SSC Officer Recruitment 2021: Apply online for Executive, Technical and Education branch


The Indian Navy has invited applications for Short Service Commission (SSC) Officers post. The eligible and interested candidates can apply on the official website of the Indian Navy- joinindiannavy.gov.in.

The notification is for SSC Officers in various entries June 2022 at 22 Course. The candidates need to note that the last date to apply for the recruitment is October 5, 2021.

Indian Navy Recruitment 2021 : Important dates

Vacancy details


Post: SSC Officer (Executive, Technical Branch and Education Branch) for June 2022 at 21 Course

No. of Vacancy: 181

Pay Scale: 56100 – 110700/- Level – 10

Indian Navy Recruitment 2021: Branch/ Cadre wise details


Executive Branch

Technical Branch

Education Branch

Indian Navy Recruitment 2021 : How to Apply


The candidates can apply online at joinindiannavy.gov.in from September 21, 2021, to October 05, 2021.

Indian Navy Recruitment 2021: Selection Process


Selection will be based on an SSB interview.

Indian Navy Recruitment 2021: Eligibility Criteria


Executive Branch:

Technical Branch:

SSC Education:

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version