നേവിയിൽ സെയിലർ തസ്തികയിൽ മെട്രിക് റിക്രൂട്ട്മെന്റ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

നേവിയിലെ സെയിലർ തസ്തികയിൽ മെട്രിക് റിക്രൂട്ട്മെൻറിലൂടെ നിയമിക്കുന്നത് 300 പേരെയാണ്.

ഓൺലൈനായി അപേക്ഷിക്കണം.

2022 ഏപ്രിൽ ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്.

Job Summary
Job Role Sailors
Qualification 10th
Total Vacancies 300
Experience Freshers
Stipend Rs. 14,600/-
Job Location Across India
Last Date 02 November 2021

എഴുത്തുപരീക്ഷയിലൂടെയും ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ 1500 പേരെയാണ് തിരഞ്ഞെടുപ്പിനായി ക്ഷണിക്കുന്നത്.

ഒക്ടോബർ 29 മുതൽ അപേക്ഷ സമർപ്പിക്കാം.

യോഗ്യത : മെട്രിക്കുലേഷൻ.

പ്രായം : 1 ഏപ്രിൽ 2002 – നും 31 (മാർച്ച് 2005 – നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലൂടെയും ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.

30 മിനിറ്റായിരിക്കും പരീക്ഷ.

പത്താം ക്ലാസ് തലത്തിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

30 മിനിറ്റാണ് പരീക്ഷ.

പത്താംതലം അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.

ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിൽ ഏഴുമിനിറ്റിൽ 5 1.6 കിലോമീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക.

എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും ഒരുദിവസമായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ 29 മുതൽ അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷയ്ക്ക് 60 രൂപയും ജി.എസ്.ടി.യും ഫീസുണ്ടായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02.

Important Links
Official Notification Click Here
Apply Online & More Details Click Here

Indian Navy Recruitment for Sailors


Job Summary
Job Role Sailors
Qualification 10th
Total Vacancies 300
Experience Freshers
Stipend Rs. 14,600/-
Job Location Across India
Last Date 02 November 2021

Detailed Eligibility:

Educational Qualification:

Age Limit: Born between 01 Apr 2002 to 31 Mar 2005.

Total Vacancies: 300 Posts

Pay Scale:

Join Indian Navy Recruitment Selection Process:

Written Test:

Physical Fitness Test (PFT):

Medical Standards:

How to Apply Join Indian Navy Recruitment 2021?

All interested and eligible candidates can apply for this post online on or before 02 November 2021.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version