ഏഴിമല നാവിക അക്കാദമിയിൽ 40 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30
ഇന്ത്യൻ നേവി ഇലക്ട്രിക്കൽ ബ്രാഞ്ച്- (ജനുവരി 22) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
40 ഒഴിവുകളാണുള്ളത്.
ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം.
ജൂലായ് 16 മുതൽ അപേക്ഷിക്കാം.
Job Summary | |
---|---|
Job Role | SSC Officer [Electrical Branch] |
Qualification | B.E/B.Tech |
Total Vacancies | 40 |
Experience | Freshers |
Salary | As per govt norms |
Job Location | Across India |
Application Last Date | 30 July 2021 |
യോഗ്യത :
ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ടെലി കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / പവർ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.
പ്രായം : 02 ജനുവരി 1997-നും 1 ജൂലായ് 2002-നും ഇടയിൽ ജനിച്ചവർ.
രണ്ട് തീയതികളും ഉൾപ്പെടെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |