ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു.
350 ഒഴിവാണുള്ളത്.
Job Summary | |
---|---|
Job Role | Sailors |
Qualification | 10th |
Total Vacancies | 350 (approx.) |
Experience | Freshers |
Stipend | Rs. 14,600/- |
Job Location | Across India |
Last Date | 23 July 2021 |
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
- ഷെഫ് ,
- സ്റ്റുവാർഡ് ,
- ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം.
എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
യോഗ്യത : മെട്രിക്കുലേഷൻ പാസ്സായിരിക്കണം.
പ്രായം : 2001 ഏപ്രിൽ 01 – നും 2004 സെപ്റ്റംബർ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
30 മിനിറ്റായിരിക്കും പരീക്ഷ.
പത്താംക്ലാസ് തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക.
കൂടാതെ ശാരീരിക യോഗ്യത പരിശോധന , മെഡിക്കൽ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ജൂലായ് 19 മുതൽ www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷയ്ക്ക് 60 രൂപയും ജി.എസ്.ടി.യും ഫീസുണ്ടായിരിക്കും.
മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിൽനിന്ന് നിശ്ചിതമായി 1750 പേരെയാണ് തിരഞ്ഞെടുപ്പിനായി പരിഗണിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |