Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs
BEL – ൽ 60 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 26

ബെംഗളുരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ – മെഡിക്കൽ ഡിവൈസസ് തസ്തികയിൽ 60 ഒഴിവ്.
കരാർ നിയമനമായിരിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനത്തിലേക്കായിരിക്കും നിയമനം.
പ്രോജക്ട് എൻജിനീയർ – മെഡിക്കൽ ഡിവൈസസ് :
- ഒഴിവുകളുടെ എണ്ണം : 60 ( ജനറൽ – 23 , ഇ.ഡബ്ലൂ.എസ് – 6 , ഒ.ബി.സി – 17 ,എസ്.സി – 9 , എസ്.ടി – 5 )
- യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ /
- കമ്യൂണിക്കേഷൻ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇൻസ്ട്രമെൻറഷൻ / മെഡിക്കൽ ഇലക്ട്രോണിക്സ്
- മെഡിക്കൽ ഇൻസ്ട്രമെൻറഷൻ എന്നിവയിലേതെങ്കിലും ബി.ഇ / ബി.ടെക് / ബി.എസ്.സി.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
- എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ്
Project Engineer- Medical Devices for Export Manufacturing SBU ,
Bengaluru Complex
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |