നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്.
എക്സ്റ്റൻഡഡ് ഏഴിമലയിൽ ഓറിയൻറഷൻ കോഴ്സ് – ജനുവരി 2022 – ലേക്കാണ് എൻജിനീയറിങ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം.
Vacancy Details | |
---|---|
Job Role | SSC Officer |
Qualification | B.E/B.Tech |
Total Vacancies | 50 |
Experience | Freshers |
Salary | As per govt norms |
Job Location | Across India |
Application Last Date | 26 June 2021 |
ജനറൽ സർവീസ് (എക്സിക്യൂട്ടീവ്) , ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.
ഒഴിവുകൾ :
- ജനറൽ സർവീസ്-47 ,
- ഹൈഡ്രോ കേഡർ-03
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.
പ്രായം : 1997 ജനുവരി 12 നും 2002 ജൂലായ് 11 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ).
യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |