നേവിയിൽ ക്യാമറാമാൻ/ഡാർക്ക് റൂം അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.
Indian Navy Dehradun Recruitment 2023 : ഇന്ത്യൻ നേവിയിൽ സിവിലിയൻ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്യാമറാമാൻ, ഡാർക്ക് റൂം അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്.
ദെഹ്റാദൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ക്യാമറാമാൻ
ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
യോഗ്യത : പത്താം ക്ലാസ്/ തത്തുല്യവും പ്രിന്റിങ് ടെക്നോളജിയിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ ഡിപ്ലോമ സർട്ടിഫിക്കറ്റ്, അഞ്ചുവർഷത്തെ പ്രവർത്തന പരിചയം. അല്ലെങ്കിൽ മിലിട്ടറി സർവേ/ സർവേ ഓഫ് ഇന്ത്യയിൽ 10 വർഷത്തെ പ്രവർത്തന പരിചയം (വിമുക്തഭടന്മാർ).
ശമ്പളം: 29,200- 92,300 രൂപ.
പ്രായം: 20- 35 വയസ്സ്.
തസ്തികയുടെ പേര് : ഡാർക്ക് റൂം അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
യോഗ്യത : പത്താം ക്ലാസ്/ തത്തുല്യം, ഫോട്ടോ സ്റ്റുഡിയോയിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫിക് പ്രോസസ്സിൽ കെമിക്കലുകളുടെ ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം.
ശമ്പളം : 25,500- 81,100 രൂപ.
പ്രായം 20- 35 വയസ്സ്.
അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ രജിസ്റ്റേഡ്/ സ്പീഡ് തപാലിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.indiannavy.nic.in, www.hydrobhart.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.
Important Links | |
---|---|
Notification | Click Here |
Official Website | Click Here |
Indian Navy Dehradun Recruitment 2023 Notification Released For Cameraman and Dark Room Assistant Offline Form
Indian Navy Dehradun Recruitment Offline From Indian Navy invites the latest notification recruitment of Posts cameraman and direct room assistant For Navy Group Vacancy 2023.
Applications are invited from Indian citizens for recruitment to the following vacant posts on a government job. Eligible Candidates can apply Offline Form for the Indian Navy Dehradun Recruitment 2023 from the website Download Application and Notification for Send Dully Self-attested Given below. All the Information related to Indian Navy Dehradun Recruitment 2023 is given below;
Indian Navy Dehradun Notification 2023 Overview
Organization | Indian Navy Dehradun |
---|---|
Post Name | Group C Posts |
Advt No. | Indian Navy Dehradun Recruitment 2023 |
Job Location | All India |
Mode of Apply | Offline |
Category | Indian Navy Dehradun Recruitment 2023 |
Official Website | joinindiannavy.nic.in |
Application Fees
- Gen/OBC/EWS: 0₹
- SC/ST/PWD: 0₹
- Mode of Payment: Offline
Indian Navy Dehradun Recruitment 2023 For Age Limit
- The age limit for this recruitment is given in the official notification as follows:
Event Age Limit
- Minimum Age 20
- Maximum Age 35
Who Can Apply For Recruitment 2023
- Male and Female
Indian Navy Dehradun Recruitment 2023 Post Details, Eligibility & Qualification
Posts Of Name | Age Limit | Education Qualifications |
---|---|---|
Cameraman | 20-35 Years | 10th Pass with Relevant field |
Dark Room Assistant | 20-35 Years | 10th Pass with Relevant field |
Salary
Posts Of Name | Salary |
---|---|
Cameraman | 29,200-92,300 |
Dark Room Assistant | 25,500-81,100 |
Indian Navy Dehradun Recruitment 2023 Selection Process
The selection processes for Indian Navy Dehradun Recruitment 2023 are as Follows.
- Written Exam
- Skill Test/Trade Test
- Document verification
- Medical examination
Important Date
- Notification Released Date 23 Sep 2023
- Offline Form Fill Apply Date 23 Sep 2023
- Offline Form Fill Last Date oct,13, 2023
How to Apply Offline Form For the Indian Navy Dehradun Recruitment 2023
How to fill out the form for Indian Navy Dehradun Vacancy 2023 to apply Offline for its Recruitment 2023, we are telling step by step here, following which you can apply easily.
- First of all, candidates read the official notification which links to download are given here.
- The direct link to the official website is given below.
- Now, You have to click on the Download Offline Application Form Given Below.
- Duly fill up the application form and attach the required documents
- Form Send Through By Post Check Notification More Details
- PDF all Documents and forms for safety purposes
Postal Address
The Chief Hydrographer, National Hydrographic Office, Post Box, No 75,107A, Rajpur Road, Dehradun-248001
Through Registered Post/Speed Post and “APPLICATION FOR THE POST OF………………”Category……. top on the envelope while sending the application form.
Important Links |
|
---|---|
Notification | Click Here |
Official Website | Click Here |