Government JobsITI/Diploma JobsJob NotificationsLatest Updates
സ്റ്റെനോഗ്രാഫി/ഹിന്ദി ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15
പുണെയിലെ ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ മൂന്ന് ഒഴിവ്
ജൂൺ 01 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങാം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഹിന്ദി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇംഗ്ലീഷ്/ഹിന്ദി ബിരുദാനന്തരബിരുദം.ഹിന്ദിയും ഇംഗ്ലീഷും കംപൽസറി/ഇലക്ടീവായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. വിവർത്തനത്തിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ പാസായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം. സ്റ്റെനോഗ്രാഫി പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരുവർഷത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അഭിലഷണീയം.
- പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.tropmet.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |