Job NotificationsEngineering JobsGovernment JobsLatest Updates
ട്രോപ്പിക്കൽ മെറ്റിയോറോളജിയിൽ 156 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 01
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജിയിൽ 156 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- പ്രോജക്ട് സയൻറിസ്റ്റ് III – 17 ,
- പ്രോജക്ട് സയൻറിസ്റ്റ് – II – 37 ,
- പ്രോജക്ട് സയൻറിസ്റ്റ് II (കംപ്യൂട്ടർ ആപ്ലിക്കേഷൻ സപ്പോർട്ട്) -01 ,
- പ്രോജക്ട് മാനേജർ -02 ,
- പ്രോജക്ട് കൺസൾട്ടൻറ് -01 ,
- എക്സിക്യൂട്ടീവ് ഹെഡ് -01 ,
- പ്രോജക്ട് സയൻറിസ്റ്റ്- I – 33 ,
- സീനിയർ പ്രോജക്ട് അസോസിയേറ്റ് -05 ,
- ട്രെയിനിങ് കോ – ഓർഡിനേറ്റർ -01 ,
- പ്രോജക്ട് അസോസിയേറ്റ് I -13 ,
- പ്രോജക്ട് അസോസിയേറ്റ് II -10 ,
- ടെക്നിക്കൽ അസിസ്റ്റൻറ് -08 ,
- പ്രോജക്ട് അസിസ്റ്റൻറ് -09 ,
- ഫീൽഡ് വർക്കർ -02 ,
- സയൻറിഫിക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -03 ,
- യു.ഡി.സി – 09 ,
- സെക്ഷൻ ഓഫീസർ -03 ,
- പ്രോജക്ട് അസോസിയേറ്റ് I -01
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.tropmet.res.in എന്ന വെബ്സൈറ്റ് കാണുക.
ഏഴ് തസ്തികകളിലേക്ക് ജൂലായ് 6 മുതലും മറ്റ് തസ്തികകളിലേക്ക് ജൂലായ് 12 മുതലും അപേക്ഷ അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 01.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |