District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad
പാലക്കാട് ഐ.ഐ.ടി.യിൽ ജെ.ആർ.എഫ്. ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 10.
Indian Institute of Technology Palakkad Notification 2023 : പാലക്കാട് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ജൂനിയർ റിസർച്ച് ഫെലോ തസ്‌തകയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസത്തേക്കായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (ജെ.ആർ.എഫ്. )
ഒഴിവുകളുടെ എണ്ണം : 01
ശമ്പളം : 31000 രൂപ.
യോഗ്യത : കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/അനുബന്ധ വിഷയത്തിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ബാച്ചിലർ ബിരുദം (ഇ.സി.ഇ./ഇ.ഇ.ഇ./സി.എസ്.ഇ.)
പ്രായം : 31 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇ-മെയിലായി അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ വിലാസം : nikhil@iitpkd.ac.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 10.
വിശദ വിവരങ്ങൾക്ക് www.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
[the_ad id=”13017″]
Important Links |
|
---|---|
Notification | Click Here |
For More Details | Click Here |